Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kc Venugopal

എം.​കെ. സ്റ്റാ​ലി​ന്‍റെ വ​സ​തി​യി​ലെ​ത്തി കെ.​സി.​വേ​ണു​ഗോ​പാ​ൽ; കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ ഡി​എം​കെ​യു​മാ​യി സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ വ​സ​തി​യി​ൽ രാ​ത്രി 8.30ഓ​ടെ ആ​യി​രു​ന്നു ച​ർ​ച്ച. ഡി​എം​കെ സ​ഖ്യ​ത്തി​ലെ സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ​ക്കാ​യി ടി.​ആ​ർ. ബാ​ലു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​എം​കെ ഏ​ഴം​ഗ സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ 25 സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സ് 38 സീ​റ്റു​ക​ളും മൂ​ന്ന് മ​ന്ത്രി സ്ഥാ​ന​ങ്ങ​ളു​മാ​ണ് ഇ​ത്ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ട​ത്.

25 സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ച്ച കോ​ണ്‍​ഗ്ര​സ് 17 സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സ് ഇ​ത്ത​വ​ണ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം മു​സ്‌​ലിം ലീ​ഗു​മാ​യും ഡി​എം​കെ രൂ​പീ​ക​രി​ച്ച സ​മി​തി ച​ര്‍​ച്ച ന​ട​ത്തി.

അ​ഞ്ച് സീ​റ്റു​ക​ളാ​ണ് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ക്ക​ള്‍ നീ​തി മ​യം, എം​ഡി​എം​കെ, മ​നി​ത​നേ​യ മ​ക്ക​ള്‍ ക​ക്ഷി എ​ന്നീ പാ​ര്‍​ട്ടി​ക​ളു​മാ​യി ടി.​ആ​ർ. ബാ​ലു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി നാ​ളെ ച​ർ​ച്ച ന​ട​ത്തും. കൂ​ടു​ത​ല്‍ പാ​ര്‍​ട്ടി​ക​ള്‍ സ​ഖ്യ​ത്തി​ലേ​യ്ക്ക് വ​ന്ന​തി​നാ​ല്‍ എ​ല്ലാ പാ​ര്‍​ട്ടി​ക​ളും സീ​റ്റു​ക​ള്‍ ത്യാ​ഗം ചെ​യ്യാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന് ഡി​എം​കെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Kerala

ആന്‍റോ ആന്‍റണിക്കെതിരായ ആരോപണം: കോൺഗ്രസിന്‍റെ ക്രിമിനൽ മുഖമാണ് തുറന്നു കാട്ടുന്നതെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: സ്വർണക്കൊള്ളക്കേസിൽ അന്വേഷണം നേരിടുന്ന സ്ഥാപനത്തിൽനിന്ന് ആന്‍റോ ആന്‍റണി എംപി കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്ന വാർത്ത കോൺഗ്രസിന്‍റെ ക്രിമിനൽ മുഖമാണ് തുറന്നുകാട്ടുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എൻ.എം. രാജുവിൽ നിന്ന് രണ്ടുകോടി രൂപ വാങ്ങിയെന്ന ആരോപണം എംപി ഭാഗികമായി സമ്മതിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പണം ഉപയോഗിച്ചാണോ കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് വ്യക്തമാക്കണമെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമല സ്വർണക്കൊള്ളക്കേസിൽ കോൺഗ്രസ് നേതൃത്വത്തിന്‍റെ പങ്ക് പുറത്തുവരുന്നതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതെന്നും ശിവൻകുട്ടി ആരോപിച്ചു.

പോറ്റി പലതവണ സോണിയയെ സന്ദർശിച്ചുവെന്ന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്‍റെ വെളിപ്പെടുത്തൽ അതീവ ഗൗരവകരമാണ്. സ്വന്തം പാർട്ടിക്കാർക്ക് പോലും ലഭിക്കാത്ത അവസരം ഒരു പ്രതിക്ക് ലഭിച്ചതിൽ ദുരൂഹതയുണ്ടെന്നും മന്ത്രി പറഞ്ഞു.

National

വ്യാ​പാ​ര ക​രാ​ർ; ട്രം​പി​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ​ക്ക് മോ​ദി കീ​ഴ​ട​ങ്ങി: കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ അ​മേ​രി​ക്ക വ്യാ​പാ​ര ക​രാ​റി​നെ കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന് മു​ന്നി​ൽ ന​രേ​ന്ദ്ര​മോ​ദി കീ​ഴ​ട​ങ്ങു​ക​യാ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ കു​റ്റ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നം കൂ​ടി ട്രം​പി​നെ ഏ​ൽ​പ്പി​ക്കു​ക​യാ​ണ് ന​ല്ല​തെ​ന്നും വേ​ണു​ഗോ​പാ​ൽ വി​മ​ർ​ശി​ച്ചു. രാ​ജ്യ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ട്രം​പാ​ണ്. രാ​ഷ്ട്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള വ്യാ​പാ​ര ക​രാ​റു​ക​ളു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​ണ് മ​റ്റൊ​രു രാ​ഷ്ട്ര​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ ക​രാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ട്രം​പ് തീ​രു​മാ​നി​ച്ച​ത് അ​നു​സ​രി​ച്ച് മോ​ദി കീ​ഴ​ട​ങ്ങു​ക​യാ​ണ്. രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​രം അ​ടി​യ​റ​വ് വ​യ്ക്കു​ന്ന ഗു​രു​ത​ര പ്ര​ശ്ന​മാ​ണി​ത്. പാ​ർ​ല​മെ​ന്‍റി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് ഈ ​സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും വേ​ണു​ഗോ​പാ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ്ര​സം​ഗ​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്നു. അ​ദ്ദേ​ഹ​ത്തെ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല. പാ​ർ​ല​മെ​ന്‍റ് അ​ല്ലെ​ങ്കി​ൽ എ​വി​ടെ​യാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ത്തേ​ണ്ട​ത്? പ്ര​ധാ​ന​മ​ന്ത്രി​യെ നോ​ക്കു​കു​ത്തി​യാ​ക്കി ത​ന്ത്ര​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ൾ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഖ്യാ​പി​ക്കു​ന്നു.

പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഭ​യ​മ​ല്ലെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​ക​ൾ കേ​ന്ദ്രം നി​ഷേ​ധി​ക്കു​ന്നി​ല്ല? അ​പ്രി​യ​ക​ര​മാ​യ സ​ത്യ​ങ്ങ​ൾ പു​റ​ത്തു വ​രാ​തി​രി​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വാ​യ​ട​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Kerala

സ​ജി ചെ​റി​യാ​ന് മ​ന്ത്രി​യാ​യി തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ല; മു​ഖ്യ​മ​ന്ത്രി അ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ പു​റ​ത്താ​ക്ക​ണം: കെ.​സി. വേ​ണു​ഗോ​പാ​ൽ

ആ​ല​പ്പു​ഴ: മ​ത തീ​വ്ര​വാ​ദി​ക​ൾ പോ​ലും പ​റ​യാ​ത്ത രീ​തി​യി​ലു​ള്ള പ്ര​സ്താ​വ​ന​യാ​ണ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. സ​ജി ചെ​റി​യാ​ന് ഒ​രു നി​മി​ഷം പോ​ലും മ​ന്ത്രി​യാ​യി തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി എ​ത്ര​യും പെ​ട്ടെ​ന്ന് അ​ദ്ദേ​ഹ​ത്തെ മ​ന്ത്രി​സ്ഥാ​ന​ത്ത് നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

"സാ​മൂ​ഹി​ക അ​ന്ത​രീ​ക്ഷം ത​ക​ർ​ക്കു​ന്ന ഇ​ത്ത​രം പ്ര​സ്താ​വ​ന ഇ​ത് മു​ൻ​പ് കേ​ട്ടി​ട്ടി​ല്ല. ജാ​തി തി​രി​ച്ച് അ​ല്ല ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്യു​ന്ന​ത്. മു​സ്ലീം ഭൂ​രി​പ​ക്ഷ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഹി​ന്ദു സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ചി​ട്ടു​ണ്ട്. തി​രി​ച്ചും അ​ങ്ങ​നെ​ത്ത​ന്നെ​യാ​ണ്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ ജാ​തി​യൊ​ന്നും നോ​ക്കാ​റി​ല്ല.'-​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

"പ​ത്ത് വോ​ട്ടി​ന് വേ​ണ്ടി വ​ർ​ഗീ​ത പ​റ​യു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി​യും കൂ​ട്ട​രും. മ​ത വി​ഭാ​ഗ​ങ്ങ​ളെ ത​മ്മി​ല​ടി​ച്ച് ജ​യി​ക്കാ​നാ​ണ് അ​വ​ർ ശ്ര​മി​ക്കു​ന്ന​ത്. ശ​രി​ക്ക് പ​റ​ഞ്ഞാ​ൽ പി​ണ​റാ​യി​ക്ക് പ​ഠി​ക്കു​ക​യാ​ണ് സ​ജി ചെ​റി​യാ​ൻ. മു​ഖ്യ​മ​ന്ത്രി​യാ​ണ് ഇ​തി​നൊ​ക്കെ പി​ന്നി​ൽ. സം​സ്കാ​രി​ക മ​ന്ത്രി ത​ന്നെ ത​രം താ​ണ രീ​തി​യി​ൽ പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​ത് കേ​ര​ള സ​മൂ​ഹം പൊ​റു​ക്കി​ല്ല.'-​വേ​ണു​ഗോ​പാ​ൽ കു​റ്റ​പ്പെ​ടു​ത്തി.

Kerala

പ്രതിഷേധ മാർച്ചും രാപ്പകൽ സമരവും; സംസ്ഥാനത്ത് ക​ളം പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട് അ​നു​ബ​ന്ധി​ച്ച് വി​വി​ധ സ​മ​ര​പ​രി​പാ​ടി​ക​ളി​ലൂ​ടെ ക​ളം പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സ്. ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലൂ​ടെ ഇ​ട​ത് സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​രോ​ധം തീ​ർ​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ നീ​ക്കം.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് ഇ​തോ​ട​കം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യും ആ​ഞ്ഞ​ടി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​ലോ​ച​ന.

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ കേ​ന്ദ്ര ഇ​ട​പെ​ട​ലി​നെ​തി​രെ ജ​നു​വ​രി 13,14 തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് രാ​പ്പ​ക​ൽ സ​മ​രം സം​ഘ​ടി​പ്പി​ക്കും. രാ​ഷ്ട്രീ​യ ത​ന്ത്ര​ജ്ഞ​ൻ സു​നി​ൽ ക​ന​ഗു​ലു​വി​ന്‍റെ സേ​വ​നം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യു​ള്ള രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ​ക്കാ​ണ് കോ​ൺ​ഗ്ര​സ് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

നി​യ​മ​സ​ഭാ സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന ദി​വ​സം നി​യ​മ​സ​ഭ​യി​ലേ​ക്കും മ​റ്റ് 13 ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​നും തീ​രു​മാ​ന​മു​ണ്ട്.

ജ​നു​വ​രി 15, 16 തീ​യ​തി​ക​ളി​ൽ ബൂ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രു​ടെ​യും ബി​എ​ൽ​എ​മാ​രു​ടെ​യും യോ​ഗ​ങ്ങ​ൾ ന​ട​ക്കും. ഇ​തി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

 

 

Kerala

ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന​ത് സ​ങ്ക​ൽ​പി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത കൊ​ള്ള: കെ.​സി.​വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: വി​ശ്വാ​സി​ക​ൾ അ​ല്ലാ​ത്ത​വ​ർ​ക്ക് ദേ​വ​സ്വം ഏ​ൽ​പി​ച്ചു കൊ​ടു​ത്ത​തി​ന്‍റെ ഫ​ല​മാ​ണ് ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ. ശ​ബ​രി​മ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ സ​മ​രം ഉ​ണ്ടാ​കു​മെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന​ത് സ​ങ്ക​ൽ​പി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത കൊ​ള്ള​യാ​ണെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​നു​വ​രി 19ന് ​ന​ട​ക്കു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ മെ​ഗാ പ​ഞ്ചാ​യ​ത്തി​ൽ രാ​ഹു​ൽ​ഗാ​ന്ധി പ​ങ്കെ​ടു​ക്കു​മെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ്ക്രീ​നിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഉ​ട​ൻ കേ​ര​ളം സ​ന്ദ​ർ​ശി​ക്കും. കേ​ര​ള​ത്തി​ലെ ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി പ​ട്ടി​ക ന​ൽ​കും. ജ​നു​വ​രി മാ​സം ത​ന്നെ സ്ഥാ​നാ​ർ​ത്ഥി പ്ര​ഖ്യാ​പ​നം ന​ട​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു.

സു​നി​ൽ ക​ന​ഗു​ലു​വി​ന്‍റെ സേ​വ​ന​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നം. കോ​ൺ​ഗ്ര​സ് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ള്ള പാ​ർ​ട്ടി​യാ​ണെ​ന്നും എ​ല്ലാ​വ​രും തേ​ങ്ങ ചി​ര​കു​മ്പോ​ൾ ത​ങ്ങ​ൾ ചി​ര​ട്ട​യെ​ങ്കി​ലും ചി​ര​ക​ണ്ടേ​യെ​ന്നും അ​ദേ​ഹം ചോ​ദി​ച്ചു.

ശ​ശി ത​രൂ​ർ പാ​ർ​ട്ടി ലൈ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷം അ​റി​യി​ച്ച എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​ശി ത​രൂ​ർ പാ​ർ​ട്ടി​ക്ക് വി​ല​പ്പെ​ട്ട നേ​താ​വാ​ണെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ല്‍ ത​ർ​ക്ക​മി​ല്ല: കെ.​സി. വേ​ണു​ഗോ​പാ​ൽ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ആ​ര് മു​ഖ്യ​മ​ന്ത്രി ആ​കു​മെ​ന്ന കാ​ര്യ​ത്തെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​ല്‍ ത​ർ​ക്ക​മി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. നേ​താ​ക്ക​ൾ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ആ​ഗ്ര​ഹി​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ആ​ർ​ക്ക് വേ​ണ​മെ​ങ്കി​ലും ക്ലെ​യിം ഉ​ന്ന‍​യി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

താ​ന്‍ അ​വ​സ​ര​ങ്ങ​ള്‍​ക്ക് വേ​ണ്ടി ക​ടി​പി​ടി കൂ​ടു​ന്ന​യാ​ള​ല്ലെ​ന്നും പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി ചെ​യ്യു​ന്ന ഒ​രു കാ​ര്യ​വും ത്യാ​ഗ​മ​ല്ലെ​ന്നും കെ​സി വ്യ​ക്ത​മാ​ക്കി. പാ​ര്‍​ട്ടി​യി​ല്ലെ​ങ്കി​ല്‍ നേ​താ​വി​ല്ലെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

എം​പി​മാ​ര്‍ മ​ത്സ​രി​ക്ക​ണോ​യെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി ആ​ണ്. പ​ഴ​യ ആ​ളു​ക​ളെ മാ​റ്റി നി​ര്‍​ത്തി​ല്ല. അ​നു​ഭ​വ സ​മ്പ​ത്തും യു​വ​ത്വ​വു​മാ​യി​രി​ക്കും ഘ​ട​ക​ങ്ങ​ള്‍ എ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ വി​വാ​ദ​ത്തി​ൽ പി.​ജെ. കു​ര്യ​നെ കെ​സി വേ​ണു​ഗോ​പാ​ല്‍ ത​ള്ളി. എ​ത്ര ഉ​ന്ന​ത നേ​താ​വാ​യാ​ലും സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം പൊ​തു ച​ര്‍​ച്ച​ക​ളി​ലേ​ക്ക് കൊ​ണ്ടു​വ​ര​രു​ത് എ​ന്നാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞ​ത്.

Kerala

വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കി​ല്ല: വേ​ണു​ഗോ​പാ​ൽ

ഗു​രു​വാ​യൂ​ർ: കെ​പി​സി​സി​ക്കും ഡി​സി​സി​ക്കും ഒ​റ്റ നി​ല​പാ​ടു മാ​ത്ര​മാ​ണു​ള്ള​തെ​ന്നും വ​ർ​ഗീ​യ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും എ​ഐ​സി​സി സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​വ​ർ​ക്കു സൗ​ക​ര്യ​മൊ​രു​ക്കു​ന്ന രീ​തി​യി​ലാ​ണ് എ​സ്ഐ​ടി അ​ന്വേ​ഷം ന​ട​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​ത് കേ​ര​ള സ​ർ​ക്കാ​രാ​ണ്. ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഒ​രാ​ളും അ​ക​ത്താ​കു​മാ​യി​രു​ന്നി​ല്ല. സ​ർ​ക്കാ​രി​നു ജ​ന​ങ്ങ​ൾ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

National

ബം​ഗ​ളു​രു​വി​ൽ നി​ന്ന് കൂ​ടു​ത​ൽ ബ​സ് സ​ർ​വീ​സു​ക​ൾ; ന​ട​പ​ടി കെ. ​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ ഇ​ട​പെ​ട​ലി​ൽ

ബം​ഗ​ളു​രു: ക്രി​സ്മ​സ് അ​വ​ധി​യോ​ട് അ​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ ബ​സ് സ​ര്‍​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി. ക്രി​സ്മ​സ് തി​ര​ക്ക് പ​രി​ഗ​ണി​ച്ചാ​ണ് ക​ർ​ണാ​ട​ക ആ​ർ​ടി​സി കൂ​ടു​ത​ല്‍ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സി. വേ​ണു​ഗോ​പാ​ൽ എം​പി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കെ. ​സി. വേ​ണു​ഗോ​പാ​ല്‍ എം​പി വി​ഷ​യം ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രി​നോ​ട് ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രെ കൂ​ടി പ​രി​ഗ​ണി​ച്ച് പ​ത്ത​നം​തി​ട്ട ഉ​ള്‍​പ്പെ​ടെ എ​ട്ട് ജി​ല്ല​ക​ളി​ലേ​ക്കാ​ണ് ബം​ഗ​ളൂ​രു​വി​ൽ‌ നി​ന്ന് പ്ര​ത്യേ​ക ബ​സ് സ​ര്‍​വീ​സ് ന​ട​ത്തു​ക. 24, 25 തീ​യ​തി​ക​ളി​ലാ​യി 17 ഓ​ളം ബ​സു​ക​ള്‍ പ്ര​ത്യേ​ക സ​ര്‍​വീ​സ് ന​ട​ത്തും.

എ​റ​ണാ​കു​ള​ത്തേ​ക്ക് അ​ഞ്ച് ബ​സു​ക​ളും പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് മൂ​ന്നും കോ​ട്ട​യം, ക​ണ്ണൂ​ര്‍, പ​മ്പ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഓ​രോ ബ​സും വീ​ത​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക.

 

 

 

 

 

 

 

 

Kerala

പരസ്യസംവാദത്തിന് മുഖ്യമന്ത്രിക്ക് നാളെ സൗകര്യമില്ലെങ്കിൽ സൗകര്യപ്പെടുന്ന ദിവസം തയാർ: കെ.സി

ആലപ്പുഴ: പാര്‍ലമെന്‍റിലെ യുഡിഎഫ് എംപിമാരുടെ പ്രകടനം സംബന്ധിച്ച വിഷയത്തില്‍ പരസ്യസംവാദത്തിനായുള്ള തന്‍റെ വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ സന്തോഷമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. നാളെ തന്നെ സംവാദത്തിന് തയാറാണ്. മുഖ്യമന്ത്രി സ്ഥലവും സമയവും അറിയിച്ചാല്‍ മതിയെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

മുഖ്യമന്ത്രി വെല്ലുവിളി ഏറ്റെടുത്തതില്‍ സന്തോഷം. മുഖ്യമന്ത്രിക്ക് നാളെ സൗകര്യമില്ലെങ്കില്‍ സൗകര്യപ്പെടുന്ന ദിവസം താന്‍ തയാറാണ്. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി.

കേരളത്തിന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് യുഡിഎഫിന്‍റെ പോരാട്ടം. മുഖ്യമന്ത്രി വിശദാംശവുമായി വരട്ടെ. മുഖ്യമന്ത്രിയുടെ എംപിമാര്‍ പാര്‍ലമെന്‍റില്‍ എന്ത് പറഞ്ഞു എന്നുകൂടി പറയണമെന്നും കെ.സി പ്രതികരിച്ചു.
 
കേരളത്തിലെ വികസന വിഷയങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കുന്നതില്‍ യുഡിഎഫ് എംപിമാര്‍ പരാജയപ്പെട്ടുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് രാഷ്ട്രീയ വാക്‌പോരിന് തുടക്കമിട്ടത്. ഇതിന് മറുപടിയായി കെ.സി മുഖ്യമന്ത്രിയെ പരസ്യസംവാദത്തിന് വെല്ലുവിളിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് പരസ്യസംവാദത്തിനുള്ള വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുത്തു.

National

"ജനാധിപത്യം തകർക്കാനുള്ള ഗൂഢപദ്ധതി'; എസ്ഐആറിനെതിരേ കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: വോ​ട്ട​ർ​പ​ട്ടി​ക​യു​ടെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ (എ​സ്ഐ​ആ​ർ) ജ​നാ​ധി​പ​ത്യ​ത്തെ​യും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളെ​യും ത​ക​ർ​ക്കാ​നു​ള്ള ഗൂ​ഢ​പ​ദ്ധ​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ്പി​ലാ​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ്.

കോ​ണ്‍ഗ്ര​സ് ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ എ​സ്ഐ​ആ​ർ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ന്ന 12 സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ലാ​യി​രു​ന്നു രൂ​ക്ഷ​ഭാ​ഷ​യി​ലു​ള്ള വി​മ​ർ​ശ​നം. എ​സ്ഐ​ആ​ർ ന​ട​പ​ടി​ക്കെ​തി​രെ ഡ​ൽ​ഹി രാം​ലീ​ല മൈ​താ​ന​ത്തി​ൽ അ​ടു​ത്ത മാ​സം ആ​ദ്യ​വാ​രം പ്ര​തി​ഷേ​ധം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് കെ.​സി. വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു.

കേ​ര​ളം, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, ഗോ​വ, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ത​മി​ഴ്നാ​ട്, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ശ്ചി​മബം​ഗാ​ൾ, പു​തു​ച്ചേ​രി, ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബ​ാർ, ല​ക്ഷ​ദ്വീ​പ് എ​ന്നീ എ​സ്ഐ​ആ​ർ പു​രോ​ഗ​മി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​ണ് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള കോ​ണ്‍ഗ്ര​സ് നേ​താ​വ് ദീ​പ ദാ​സ് മു​ൻ​ഷി​യും കേ​ര​ള​ത്തി​ലെ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​സി. വി​ഷ്ണു​നാ​ഥും ടി. ​എ​ൻ. പ്ര​താ​പ​നും സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ൽ​വി​യും ച​ർ​ച്ച​യാ​യി. ബി​ഹാ​റി​ലെ എ​സ്ഐ​ആ​റി​ൽ എ​തി​ർ​പ്പു​ക​ളു​ണ്ടാ​കാ​ത്ത​ത് ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ എ​സ്ഐ​ആ​റി​നു ശേ​ഷം ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ണ്ടാ​കു​ന്ന ഏ​തൊ​രു ക്ര​മ​ക്കേ​ടി​നെ​യും ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് നേ​താ​ക്ക​ൾ​ക്ക് നേ​തൃ​ത്വം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

എ​സ്ഐ​ആ​റി​ന്‍റെ പൊ​തു​വാ​യ സ്വ​ഭാ​വം ‘ഒ​ഴി​വാ​ക്കു​ന്ന​താ​ണെ​ന്നും’ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള സ​മ​യം വ​ള​രെ കു​റ​വാ​ണെ​ന്നു​മാ​ണ് നേ​താ​ക്ക​ളു​ടെ കാ​ഴ്ച​പ്പാ​ട്. എ​സ്ഐ​ആ​റി​നെ​തി​രെ​യു​ള്ള ഒ​പ്പുശേ​ഖ​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ​ടി​ക്കെ​തി​രേ രാ​ജ്യ​വ്യാ​പ​ക​മാ​യി അ​ഞ്ചു കോ​ടി ആ​ളു​ക​ളു​ടെ ഒ​പ്പു​ക​ൾ നി​ല​വി​ൽ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടെ​ന്നു യോ​ഗ​ത്തി​നു​ശേ​ഷം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ കോ​ണ്‍ഗ്ര​സ് പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള പൊ​തു​വി​ശാ​സ്യ​ത​യ്ക്ക് കോ​ട്ടം ത​ട്ടി നി​ൽ​ക്കു​ന്ന സ​മ​യ​ത്തു ന​ട​ത്തു​ന്ന എ​സ്ഐ​ആ​ർ ന​ട​പ​ടി ആ​ഴ​ത്തി​ൽ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് ഖാ​ർ​ഗെ എ​ക്സി​ൽ കു​റ്റ​പ്പെ​ടു​ത്തി.

Kerala

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ വെ​ന്‍റി​ലേ​റ്റ​റി​ൽ: കെ.​സി. വേ​ണു​ഗോ​പാ​ൽ

പ​​​​രി​​​​യാ​​​​രം (ക​​​​ണ്ണൂ​​​​ർ) : ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ചി​​​​കി​​​​ത്സ ഉ​​​​റ​​​​പ്പാ​​​​ക്കേ​​​​ണ്ട സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ൾ അ​​​​തീ​​​​വ​​​​ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ൽ വെ​​​​ന്‍റി​​​​ലേ​​​​റ്റ​​​​റി​​​​ൽ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്ന് എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി കെ.​​​​സി. വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ എം​​​​പി. സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളോ​​​​ട് പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ കാ​​​​ണി​​​​ക്കു​​​​ന്ന അ​​​​വ​​​​ഗ​​​​ണ​​​​ന​​​​യും അ​​​​നാ​​​​സ്ഥ​​​​യും അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കോ​​​​ൺ​​​​ഗ്ര​​​​സ് ന​​​​ട​​​​ത്തു​​​​ന്ന സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം പ​​​​രി​​​​യാ​​​​ര​​​​ത്തെ ക​​​​ണ്ണൂ​​​​ർ ഗ​​​​വ. മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ന് മു​​​​ന്നി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ പ്ര​​​​ശ്ന​​​​ത്തി​​​​ന് കാ​​​​ര​​​​ണം സി​​​​സ്റ്റ​​​​ത്തി​​​​ന്‍റെ ത​​​​ക​​​​രാ​​​​റാ​​​​ണെ​​​​ന്ന് പ​​​​റ​​​​യു​​​​ന്ന മ​​​​ന്ത്രി​​​​ക്ക് ആ ​​​​സ്ഥാ​​​​ന​​​​ത്ത് തു​​​​ട​​​​രാ​​​​ൻ അ​​​​ർ​​​​ഹ​​​​ത​​​​യി​​​​ല്ല. സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ ചി​​​​കി​​​​ത്സ തേ​​​​ടു​​​​ന്ന​​​​വ​​​​രു​​​​ടെ അ​​​​വ​​​​യ​​​​വ​​​​ങ്ങ​​​​ൾ​​പോ​​​​ലും ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന അ​​​​വ​​​​സ്ഥ​​​​യാ​​​​ണ്. എ​​​​ല്ലാ കാ​​​​ര്യ​​​​ത്തി​​​​ലും കേ​​​​ര​​​​ളം ന​​​​ന്പ​​​​ർ വ​​​​ൺ എ​​​​ന്ന് ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു പ​​​​റ​​​​യു​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി കു​​​​ത്ത​​​​ഴി​​​​ഞ്ഞ​​​​തും ആ​​​​ളെ കൊ​​​​ല്ലി​​​​ക​​​​ളു​​​​മാ​​​​യ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളാ​​​​ണോ ന​​​​ന്പ​​​​ർ വ​​​​ൺ എ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണം.

വ​​​​സ്തു​​​​നി​​​​ഷ്ഠാ​​​​പ​​​​ര​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ ആ​​​​രോ​​​​ഗ്യ മേ​​​​ഖ​​​​ല​​​​യി​​​​ലെ കാ​​​​ര്യ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​കൊ​​​​ണ്ടു വ​​​​രു​​​​ന്ന മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം പ്ര​​​​ശം​​​​സ​​​​നീ​​​​യ​​​​മാ​​​​ണ്.‌ വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന വ​​​​ലി​​​​യ സ​​​​മ​​​​ര​​​​ത്തി​​​​നാ​​​​ണ് കോ​​​​ൺ​​​​ഗ്ര​​​​സ് തു​​​​ട​​​​ക്കം കു​​​​റി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ട്ടു മാ​​​​സ​​​​ത്തി​​​​ന് ശേ​​​​ഷം ഇ​​​​തെ​​​​ല്ലാം നേ​​​​രെ​​​​യാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​വു​​​​ള്ള​​​​വ​​​​ർ വ​​​​രു​​​​ന്നു​​​​ണ്ടെ​​​​ന്നും വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ പ​​​​റ​​​​ഞ്ഞു.

കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​ണ്ണി ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഡി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് മാ​​​​ർ​​​​ട്ടി​​​​ൻ ജോ​​​​ർ​​​​ജ്, സ​​​​ജീ​​​​വ് ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ, സോ​​​​ണി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, മു​​​​ഹ​​​​മ്മ​​​​ദ് ബ്ലാ​​​​ത്തൂ​​​​ർ, ഡോ.​​​​കെ.​​​​വി.​​ ഫി​​​​ലോ​​​​മി​​​​ന എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. കെ​​​​പി​​​​സി​​​​സി, ഡി​​​​സി​​​​സി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്തു.

Kerala

ഡി​ജി​പി നി​യ​മ​നം ബിജെപിയുമായുള്ള പിണറായിയുടെ ഡീ​ൽ: കെ.​സി. വേ​ണു​ഗോ​പാ​ൽ

പ​​​രി​​​യാ​​​രം: ബി​​​ജെ​​​പി​​​യു​​​മാ​​​യും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രു​​​മാ​​​യും പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ ര​​​ണ്ടാം ഡീ​​​ലാ​​​ണ് റ​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​ന്‍റെ ഡി​​​ജി​​​പി നി​​​യ​​​മ​​​ന​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി.​​​വേ​​​ണു​​​ഗോ​​​പാ​​​ൽ എം​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ മോ​​​ദി​​​ക്ക് വേ​​​ണ്ട​​​പ്പെ​​​ട്ട​​​വ​​​നാ​​​യ​​​തി​​​നാ​​​ലാ​​​ണ് പി​​​ണ​​​റാ​​​യി ഡി​​​ജി​​​പി​​​യാ​​​ക്കി​​​യ​​​ത്.

ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ബ്യൂ​​​റോ സ്പെ​​ഷ​​​ൽ ഡ​​​യ​​​റ​​​ക്ട​​​റാ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സു​​​ര​​​ക്ഷാ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ക​​​യും ചെ​​​യ്ത ഇ​​​ദ്ദേ​​​ഹ​​​ത്തെ ഡി​​​ജി​​​പി​​​യാ​​​ക്കി​​​യ​​​തി​​​ലൂ​​​ടെ ബി​​​ജെ​​​പി​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ര​​​ണ്ടാ​​​മ​​​ത്തെ ഡീ​​​ൽ ഉ​​​റ​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്. മോ​​​ദിക്ക് അ​​​ന​​​ഭി​​​മ​​​ത​​​നാ​​​യ​​​തി​​​നാ​​​ലാ​​​ണു ഡി​​​ജി​​​പി പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാം പേ​​​രു​​​കാ​​​ര​​​നാ​​​യ നി​​തി​​​ൻ അ​​​ഗ​​​ർ​​​വാ​​​ളി​​​നെ ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തെ​​​ന്നും വേ​​​ണു​​​ഗോ​​​പാ​​​ൽ ആ​​​രോ​​​പി​​​ച്ചു.
പ​​​രി​​​യാ​​​ര​​​ത്ത് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഡി​​​ജി​​​പി നി​​​യ​​​മ​​​ന​​പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന നി​​​തി​​​ൻ അ​​​ഗ​​​ർ​​​വാ​​​ളും യോ​​​ഗേ​​​ഷ് ഗു​​​പ്ത​​​യും മി​​​ക​​​ച്ച ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ്. മോ​​​ദി​​​ക്കും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നും ഇ​​​ഷ്ട​​​മ​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് നി​​തി​​​ൻ അ​​​ഗ​​​ർ​​​വാ​​​ളി​​​നെ ബി​​​എ​​​സ്എ​​​ഫ് ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ സ്ഥാ​​​ന​​​ത്തു​​നി​​​ന്നു നീ​​​ക്കി​​​യ​​​ത്. കേ​​​ന്ദ്ര​​​ത്തി​​​ന് അ​​​പ്രി​​​യ​​​മാ​​​യ​​​തൊ​​​ന്നും ത​​​ങ്ങ​​​ൾ ചെ​​​യ്യി​​​ല്ലെ​​​ന്ന സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടാ​​​ണ് മ​​​റ​​​നീ​​​ക്കി പു​​​റ​​​ത്തു വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

സ്വ​​ന്തം ത​​ടി ര​​ക്ഷി​​ക്കാ​​ൻ മു​​ഖ്യ​​മ​​ന്ത്രി കൂ​​ത്തു​​പ​​റ​​ന്പ് ര​​ക്ത​​സാ​​ക്ഷി​​ക​​ളെ മ​​റ​​ന്നു. പു​​​തി​​​യ ഡി​​​ജി​​​പി​​​യോ​​​ട് വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി എ​​നി​​​ക്ക് വി​​​യോ​​​ജി​​​പ്പി​​​ല്ല. പ​​​ക്ഷേ അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രെ സി​​​പി​​​എം മു​​ന്പ് ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ന്‍റെ പൊ​​​തു​​​മ​​​ണ്ഡ​​​ല​​​ത്തി​​​ലു​​​ണ്ട്. അ​​​തെ​​​ല്ലാം ശ​​​രി​​​യെ​​​ന്നാ​​​ണ് കൂ​​​ത്തു​​​പ​​​റ​​​മ്പ് ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളു​​​ടെ കു​​​ടും​​​ബ​​​ത്തെ സി​​​പി​​​എം വി​​​ശ്വ​​​സി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്.​ അ​​​തി​​​ല്‍നി​​​ന്നു വ്യ​​​തി​​​ച​​​ലി​​​ച്ച​​​തി​​​ന്‍റെ കാ​​​ര​​​ണം ചി​​​ക​​​ഞ്ഞാ​​​ല്‍ ഇ​​​പ്പോ​​​ഴ​​​ത്തെ ഡി​​​ജി​​​പി നി​​​യ​​​മ​​​ന​​​ത്തി​​​ല്‍ ചി​​​ല ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ട്.

​ പി.​ ​​ജ​​​യ​​​രാ​​​ജ​​​ന്‍റേ​​ത് സ്വാ​​​ഭാ​​​വി​​​ക പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ്. എ​​​ന്നാ​​​ല്‍ സി​​​പി​​​എ​​​മ്മി​​​ലെ മ​​​റ്റു​​​നേ​​​താ​​​ക്ക​​​ള്‍ പി​​ണ​​റാ​​യി​​യെ ഭ​​​യ​​​ന്ന് പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. കൂ​​​ത്തു​​​പ​​​റ​​​മ്പ് വെ​​​ടി​​​വ​​യ്പു​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ന്ന് ര​​വാ​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​നെ​​തി​​രെ ഉ​​​ന്ന​​​യി​​​ച്ച ആ​​​രോ​​​പ​​​ണം സി​​​പി​​​എ​​​മ്മി​​​നു പ​​​റ്റി​​​യ തെ​​​റ്റാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് സ​​​മ്മ​​​തി​​​ക്കാ​​​നു​​​ള്ള ആ​​​ര്‍ജ​​​വം കാ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നും കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

Latest News

Up